പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്ഥലം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സ്ഥലം   നാമം

അർത്ഥം : നീളവും വീതിയും ഉള്ള സമതലഭൂമി.

ഉദാഹരണം : കുട്ടി മൈതാനത്തില്‍ കളിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : പാടം, മൈതാനം

അർത്ഥം : പൂര്ണ്ണമായും നിറയ്ക്കുവാനുള്ള സ്ഥലം.

ഉദാഹരണം : ഇതില് ഇനി തുണി വയ്ക്കുവാന്‍ ഇടമില്ല.

പര്യായപദങ്ങൾ : ഇടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अटने या समाने या सुधार आदि की जगह।

इसमें और कपड़े रखने की कोई गुंजाइश नहीं है।
गुंजाइश

Opportunity for.

Room for improvement.
room

അർത്ഥം : ഏതെങ്കിലും പ്രത്യേക കാര്യം ചെയ്യാന്‍ പോകുന്ന അല്ലെങ്കില്‍ നടക്കുന്ന അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക ജോലിക്കു വേണ്ടി കരുതിയിട്ടുള്ള സ്ഥലം.

ഉദാഹരണം : സൈനികരുടെ പരിശീലന സ്ഥലത്ത് നമുക്ക് പോകാന്‍ കഴിയില്ല.

പര്യായപദങ്ങൾ : താവളം, മേഖല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्थान जिसमें कोई विशेष कार्य किया जाए या होता हो या जो किसी विशेष काम के लिए आरक्षित हो।

सैनिकों के प्रशिक्षण क्षेत्र में हम नहीं जा सकते।
क्षेत्र, सेक्टर

A part of a structure having some specific characteristic or function.

The spacious cooking area provided plenty of room for servants.
area

അർത്ഥം : എന്തിന്റെ എങ്കിലും ഉപരി തലം

ഉദാഹരണം : :അവന്റെ ശരീരത്തിന്റെ പല സ്ഥലത്തും മറുക് ഉണ്ട്രാത്രികാലങ്ങളില്‍ പക്ഷികള്ക് വിശ്രമിക്കാന്‍ ഈ ആല്‍ മരം പറ്റിയ സ്ഥലം ആണ്.

പര്യായപദങ്ങൾ : ഇടം, സ്ഥാനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी सतह का भाग।

उसके शरीर में कई स्थानों पर तिल हैं।
पक्षियों के रात्रि विश्राम के लिए यह पीपल का वृक्ष उपयुक्त स्थान है।
अवस्थान, गाध, जगह, स्थान

അർത്ഥം : എന്തെങ്കിലും തരത്തില്‍ പ്രത്യേകതയുള്ള ഒരു ഭൂഭാഗം.

ഉദാഹരണം : ഹിന്ദുക്കളുടെ മതഭക്തിയുള്ള സ്ഥാനമാണ് കാശി.

പര്യായപദങ്ങൾ : പ്രദേശം, സ്ഥാനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

निश्चित और परिमित स्थितिवाला वह भू-भाग जिसमें कोई बस्ती, प्राकृतिक रचना या कोई विशेष बात हो।

काशी हिन्दुओं का धार्मिक स्थान है।
आगार, आस्थान, आस्पद, इलाक़ा, इलाका, केतन, गाध, जगह, निक्रमण, प्रतिष्ठान, प्रदेश, स्थल, स्थान, स्थानक

The piece of land on which something is located (or is to be located).

A good site for the school.
land site, site

അർത്ഥം : ഒരു പട്ടയക്കാരന്റെ അധികാരത്തിലുള്ള, ഭൂവുടമസ്ഥതയുടെ അത്രയും ഭൂഭാഗം.

ഉദാഹരണം : സ്ഥലം വീതിച്ചെടുക്കുന്നതിന് മഹേശിന്റെ മക്കള് പരസ്പരം വഴക്കുണ്ടാക്കി കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : നിലം, പറമ്പ്, ഭൂമി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी जमींदारी का उतना भूभाग जितना एक पट्टीदार के अधिकार में हो।

पट्टी के बँटवारे को लेकर महेश के लड़के आपस में लड़ते रहते हैं।
पट्टी

അർത്ഥം : വലിയ അളവിൽ വിളകൾ കൃഷി ചെയ്യുന്ന സ്ഥലം

ഉദാഹരണം : തേയില തോട്ടങ്ങളിലെ ജോലിക്കാർ ഹര്ത്താൽ നടത്തി

പര്യായപദങ്ങൾ : തോട്ടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह क्षेत्र जहाँ बड़ी मात्रा में नकदी फसल उगाई जाती हैं।

चाय बागानों में काम करने वाले मजदूरों ने हड़ताल कर दी थी।
बगान, बागान

An estate where cash crops are grown on a large scale (especially in tropical areas).

plantation